അറയ്ക്കല്‍ ഗോപിയുടെ കൊല; ഞെട്ടിക്കുന്ന കുറ്റകൃത്യം വിവരിച്ച് പ്രതി
March 19, 2021 12:45 pm

അടിമാലി: കുരിശുപാറ അറയ്ക്കല്‍ ഗോപിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒഡീഷ സ്വദേശി രാജ് കുമാറിനെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി.