ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് എഫ്ബി പോസ്റ്റ്; ശിവസേനക്കാര്‍ പിടിച്ചിറക്കി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു
December 24, 2019 9:38 am

എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ശിവസേനയ്ക്ക് പുതിയ തലവേദന. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് ഫെയ്‌സ്