ഹത്രാസില്‍ സന്ദര്‍ശനത്തിനെത്തിയ ഡെറിക് ഒബ്രിയാനെ പൊലീസ് തള്ളിയിട്ടു
October 2, 2020 4:59 pm

ലക്‌നോ: ഹത്രാസില്‍ മാനഭംഗത്തിനിരായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ യുപി