ഡെപ്യൂട്ടി കളക്ടർമാർക്ക് കൂട്ടസ്ഥലംമാറ്റം; നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം
January 26, 2024 9:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെപ്യൂട്ടി കളക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് ​ഗവർണറുടെ നിർദേശപ്രകാരം ജോയിന്റ് സെക്രട്ടറി ജെ. ബിജു പുറത്തുവിട്ടു.