നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിന് അന്ന് മന്ത്രിസ്ഥാനം പോയി, ഇപ്പോള്‍ ഉപമുഖ്യമന്ത്രി
August 27, 2019 2:38 pm

ബംഗളൂരു: ബിജെപി നേതാവ് ലക്ഷ്മണ്‍ സാവദി കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട