കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‍ഗഡിൽ മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു
December 2, 2022 7:43 pm

ദില്ലി: ഛത്തീസ്‍ഗഡ‍് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയെ ഇഡി അറസ്റ്റ് ചെയ്തു. കല്‍ക്കരി ഇടപാട് കേസിലാണ്