കൊറോണ; യൂറോപ്പില്‍ മറ്റൊരു വനിതാ മന്ത്രിക്ക് കൂടി സ്ഥിരീകരിച്ചു
March 12, 2020 5:32 pm

മഡ്രിഡ്: സ്‌പെയിനില്‍ വനിതാ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സമത്വ മന്ത്രി ഐറിന മൊണ്ടേരോക്കാണ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.