ഇറാന്‍ ആരോഗ്യ സഹമന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
February 25, 2020 11:07 pm

തെഹ്‌റാന്‍: ഇറാന്‍ ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിര്‍ചിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ഇറാനില്‍ 61 പേര്‍ക്കാണ് കൊറോണ