മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നു; അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്‌
December 29, 2019 10:24 pm

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി രണ്ടാമതും തിരിച്ചെത്തുന്നുവെന്നാണ് മറ്റൊരു പ്രത്യേകത. ഉദ്ധവ് താക്കറെ