ലാലിഗയില്‍ അലാവസിനെ കീഴടക്കി റയല്‍ മഡ്രിഡ്
January 24, 2021 4:15 pm

മഡ്രിഡ്: ലാലിഗയില്‍ അലാവസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് കീഴടക്കി റയല്‍ മഡ്രിഡ്. സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ പ്രകടനത്തിന്റെ മികവിലാണ്