സിപിഐ അനുകൂല സംഘടനയുടെ സമരത്തെ നേരിടാന്‍ ഡയസനോണ്‍ ബാധകമാക്കി സര്‍ക്കാര്‍
February 18, 2020 11:27 pm

തിരുവനന്തപുരം: റവന്യൂവകുപ്പിലെ സിപിഐ അനുകൂല സംഘടന നടത്തുന്ന സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ നീക്കം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സസമരം നടത്തുന്നത്.