AIRINDIA മോശം കാലാവസ്ഥ ; കരിപ്പൂരിലിറങ്ങേണ്ട വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു
June 15, 2018 10:03 am

കോഴിക്കോട്: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലിറങ്ങേണ്ട വിമാനം തിരിച്ചു വിട്ടു. എയര്‍ ഇന്ത്യയുടെ എഐ 998 വിമാനമാണ്