ദേവ്ബന്ദ് തീവ്രവാദികളുടെ ഉത്ഭവകേന്ദ്രം; വീണ്ടും വിദ്വേഷ പ്രസ്തവനയുമായി ഗിരിരാജ് സിങ്
February 12, 2020 6:00 pm

ന്യൂഡല്‍ഹി: വിദ്വേഷ പ്രസ്തവനകള്‍ നടത്തി തന്റെ പാര്‍ട്ടിയെ സ്ഥിരം പുലിവാല്‍ പിടിപ്പിക്കുന്ന നേതാവാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ