പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള സംഘടനയുമായി കൈകോര്‍ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് താലിബാന്‍
May 19, 2020 11:02 pm

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുമായി കൈകോര്‍ക്കുന്നുവെന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്ത നിഷേധിച്ച് താലിബാന്‍. മറ്റ് രാജ്യങ്ങളുടെ