സ്വാശ്രയ ഡെന്റല്‍ കോളെജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്
September 2, 2017 7:55 am

തിരുവനന്തപുരം: സ്വാശ്രയ ഡെന്റല്‍ കോളെജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്. പ്രവേശനം ഇന്ന് പൂര്‍ത്തിയായില്ലെങ്കില്‍ നാളെയും തുടരും. ബിഡിഎസ് കോഴ്‌സിലേക്കായി ഇതുവരെ