ടെന്നീസ് താരം ജോക്കോവിച്ചിന് ആസ്‌ത്രേലിയയില്‍ വിസ നിഷേധിച്ചു
January 6, 2022 8:40 am

കാന്‍ബെറ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ആസ്‌ട്രേലിയ. ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു.