തൃശൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
April 18, 2020 3:03 pm

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ ഡെങ്കിപനി പടരുന്നു. നിലവില്‍ 23 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കൊതുകുസാന്ദ്രത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്