തിരുപ്പതി ക്ഷേത്രത്തിലെ കാണിക്ക; ലഭിച്ചത് 50 കോടിയുടെ നിരോധിത നോട്ടുകള്‍
September 17, 2020 7:26 am

തിരുപ്പതി: 50 കോടി മൂല്യം വരുന്ന നിരോധിത നോട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു തിരുപ്പതിയിലെ കാണിക്കവഞ്ചി. ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തരില്‍നിന്നു