മരട് ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി
January 28, 2020 10:19 am

കൊച്ചി: മരടില്‍ പൊളിച്ചുനീക്കിയ ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് രാത്രിയില്‍ നീക്കം ചെയ്യാന്‍ തീരുമാനമായത്.