നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരന്‍
June 13, 2019 2:39 pm

അബൂജ: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നൈജീരിയയിലെത്തി. നൈജീരിയയില്‍ ഡെമോക്രസി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുരളീധരന്‍. പ്രസിഡന്റ് മുഹമ്മദ്