മതം പഠിപ്പിക്കുന്നത് വിരോധം പുലര്‍ത്താനല്ല; ‘ആള്‍ക്കൂട്ട’ ആക്രമണത്തിനെതിരെ നുസ്രത്ത് ജഹാന്‍
July 25, 2019 7:23 pm

കൊല്‍ക്കത്ത: രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുകൊണ്ട് ആള്‍ക്കൂട്ട കൊലകളും ജയ്ശ്രീറാം മുഴക്കിയുള്ള ആക്രമണങ്ങളും പെരുകുന്നതിനെതിരേ തുറന്ന കത്തെഴുതി ബംഗാളില്‍ നിന്നുള്ള തൃണമൂല്‍