സച്ചിക്ക് അന്തിമോപചാരം അര്‍പ്പിച്ച് പ്രമുഖര്‍; വികാരഭരിതനായി പൃഥ്വി
June 19, 2020 2:30 pm

കൊച്ചി: അന്തരിച്ച സംവിധായകന്‍ സച്ചിക്ക് അന്തിമോപചാരം അര്‍പ്പിച്ച് ബന്ധുക്കളും സുഹൃത്തുക്കളും. കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംമ്പറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍