ഗോള്‍ അടിക്കുന്നതിനിടെ പരിക്ക്; ഡെംബലെ ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും
March 15, 2019 1:25 pm

ലിയോണ് എതിരായ മത്സരത്തിനിടെ ബാഴ്‌സ താരം ഒസ്മാന്‍ ഡെംബലെയ്ക്ക് വീണ്ടും പരിക്ക്. മുന്‍പേ് പരിക്കേറ്റ ഡെംബലെ ഇന്നലത്തെ കളിയില്‍ ഇറങ്ങില്ല