സ്വപ്‌ന സുരേഷുമായുള്ള സന്ദര്‍ശനം; സര്‍ക്കാരിനെ വെല്ലുവിളിച്ച് അനില്‍ അക്കര എംഎല്‍എ
September 16, 2020 11:50 pm

തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സന്ദര്‍ശിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. താന്‍ സന്ദര്‍ശിച്ചിതിന് തെളിവുണ്ടെങ്കില്‍