മുഖ്യമന്ത്രിയ്ക്ക് അന്വേഷണം തന്റെ നേര്‍ക്ക് നീങ്ങുമെന്ന ഭയം; ചെന്നിത്തല
July 7, 2020 12:24 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തനിക്കു നേരേ അന്വേഷണം നീങ്ങുമെന്ന ഭയംകൊണ്ടാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ്