വരുന്നു ‘ഡെൽറ്റക്രോൺ’; ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരയിനം വൈറസിനെ കണ്ടെത്തി
January 11, 2022 10:40 am

സൈപ്രസ്: ലോകത്ത് വ്യാപകമായി പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളായ ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരം സൈപ്രസിലെ ഗവേഷകർ കണ്ടെത്തി. ഡെൽറ്റക്രോൺ എന്നാണ്