കേരളത്തിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വൈറസെന്ന് മുഖ്യമന്ത്രി
June 11, 2021 8:15 pm

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വൈറസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ