ഡെലിവറി ബോയ് മുസ്ലീം; ഓര്‍ഡര്‍ ചെയ്ത സാധനം വാങ്ങാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍
April 23, 2020 11:32 am

താനെ: ഡെലിവറി ബോയ് മുസ്ലീം മതവിശ്വാസിയായതിനാല്‍ സാധനം വാങ്ങാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍. കാശ്മീര്‍ പ്രദേശവാസിയായ ഗജ്‌നന്‍ ചതുര്‍വേദിയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ