ത്രിവര്‍ണ്ണ ശോഭയില്‍ മുങ്ങി രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി
August 15, 2023 8:14 am

ഡല്‍ഹി: രാജ്യം ഇന്ന് 77ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന ആഘോഷ പരിപാടികള്‍ നടക്കുക. പ്രധാനമന്ത്രി