നിര്‍ഭയ കേസ്; വിനയ് ശര്‍മയ്ക്ക് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി അക്ഷയ് താക്കൂര്‍
February 1, 2020 3:24 pm

ന്യൂഡല്‍ഹി:നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ പ്രതി അക്ഷയ് താക്കൂറും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’; വനിതാ ശാക്തീകരണം ലക്ഷ്യം വെച്ച് പൊതുബജറ്റ്
February 1, 2020 2:37 pm

ന്യൂഡല്‍ഹി: 2020ലെ കേന്ദ്ര പൊതു ബജറ്റ് വനിതാ ശാക്തീകരണം ലക്ഷ്യം വെച്ച്. ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വന്‍

രണ്ടാം പൊതു ബജറ്റ്; ആദായനികുതിയില്‍ വന്‍ ഇളവ്, 5 ലക്ഷം വരെ നികുതിയില്ല
February 1, 2020 1:51 pm

ന്യൂഡല്‍ഹി: ആദായ നികുതിയില്‍ വന്‍ ഇളവാണ് ഇത്തവണത്തെ മോദി സര്‍ക്കാരിന്റെ രണ്ടാം പൊതു ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് നികുതി കുറച്ചു.

ഡല്‍ഹിയോട് ബിജെപിക്ക് എത്ര സ്‌നേഹം? ബജറ്റില്‍ അറിയാം; കെജ്രിവാളിന്റെ ഒളിയമ്പ്!
February 1, 2020 12:48 pm

കേന്ദ്രത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഡല്‍ഹിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഒളിയമ്പ്. ഡല്‍ഹിയോട് ബിജെപിക്ക് എത്ര സ്‌നേഹമുണ്ടെന്ന്

നിര്‍ഭയ കേസ്; പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളി രാഷ്ട്രപതി
February 1, 2020 10:53 am

ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.വധശിക്ഷ നടപ്പാക്കരുതെന്ന പേരില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയാണ് തളളിയത്. എന്നാല്‍

ഇന്നും ബാങ്ക് അവധി; വലഞ്ഞത് ഇടപാടുകാര്‍
February 1, 2020 10:11 am

ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് രണ്ടാംദിവസവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. വെള്ളിയും ശനിയും തുടര്‍ച്ചയായി രണ്ടുദിവസം

രണ്ടാം ബജറ്റ് എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നതാകും: അനുരാഗ് ഠാക്കൂര്‍
February 1, 2020 9:58 am

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. അതിനാല്‍ കേരളമടക്കം ഉറ്റുനോക്കുന്ന ബജറ്റ്‌ എല്ലാവര്‍ക്കും ഒപ്പം

വുഹാനില്‍ നിന്നുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി; 324 പേരില്‍ 42 മലയാളികള്‍
February 1, 2020 8:55 am

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 42 മലയാളികള്‍ അടക്കം 324 പേരാണ് വിമാനത്തിലുള്ളത്.

വുഹാനില്‍ നിന്നുള്ള ആദ്യ വിമാനം പുലര്‍ച്ചെയെത്തും: വിമാനത്തില്‍ 40 മലയാളികള്‍
January 31, 2020 10:08 pm

ന്യൂഡല്‍ഹി: വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കില്ല!
January 31, 2020 5:47 pm

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടി. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ മരണവാറന്റ് മാറ്റി വെച്ചു. ശിക്ഷ നാളെ നടപ്പാക്കില്ല. ഡല്‍ഹി

Page 128 of 215 1 125 126 127 128 129 130 131 215