സെലക്ടറെ ആക്രമിച്ച സംഭവം: യുവക്രിക്കറ്റ് താരത്തിന് ആജീവനാന്ത വിലക്ക്
February 14, 2019 8:24 am

ന്യൂഡല്‍ഹി : അണ്ടര്‍ 23 ക്രിക്കറ്റ് ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ സെലക്ടറെ ഗുണ്ടാസംഘവുമായി ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ യുവക്രിക്കറ്റ് താരം