ശശീന്ദ്രന് അസൗകര്യം; എന്‍സിപി ഡല്‍ഹി ചര്‍ച്ച മാറ്റി
January 30, 2021 12:59 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരളാ എന്‍സിപി നേതാക്കളുമായി ശരദ് പവാര്‍ നടത്താനിരുന്ന പ്രശ്‌ന പരിഹാര ചര്‍ച്ച മാറ്റിവെച്ചു. ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന