രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു; ഡല്‍ഹി സര്‍വീസസ് ആക്ട് ഉള്‍പ്പെടെയുള്ളവ നിയമമായി
August 12, 2023 3:46 pm

ന്യൂഡല്‍ഹി:ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡല്‍ഹി സര്‍വീസസ് ആക്ട് നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പു വച്ചതോടെയാണ്