ഡല്‍ഹിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
September 17, 2019 12:10 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും അതിക്രൂരമായ കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എ.എന്‍.ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഡല്‍ഹി സണ്‍ലൈറ്റ് കോളനി സമീപത്തുള്ള