കേവല ഭൂരിപക്ഷവും കടന്ന് ആംആദ്മിയുടെ കുതിപ്പ്; ബിജെപി പിന്നില്‍, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് 
December 7, 2022 1:17 pm

ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 126 സീറ്റും മറികടന്ന് ആംആദ്മി പാർട്ടിയുടെ (എഎപി) കുതിപ്പ്.