ഡൽഹി മോഡൽ നടപ്പാക്കാൻ ഒരുങ്ങി പഞ്ചാബ്; ഇനി വൈദ്യുതി സൗജന്യം
April 16, 2022 9:42 am

ചണ്ഡീഗഢ്: അധികാരമേറ്റ് ഒരു മാസം തികയുന്ന വേളയില്‍ ഡല്‍ഹി മോഡല്‍ സൗജന്യങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി പഞ്ചാബിലെ എഎപി സര്‍ക്കാര്‍. സംസ്ഥാനത്ത്