ഡല്‍ഹി മാര്‍ച്ച്; 9 സ്റ്റേഡിയങ്ങള്‍ ജയിലാക്കി മാറ്റാന്‍ പൊലീസ്
November 27, 2020 12:14 pm

ന്യൂഡല്‍ഹി: കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നതിനിടെ ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലാക്കി മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നു.