രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്, ലഫ്. ഗവർണറുടെ നിർദേശങ്ങൾ പാലിക്കും:കെജ്രിവാൾ
June 10, 2020 4:06 pm

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലഫ്റ്റനന്റ് ഗവർണറുടെ നിർദേശങ്ങൾ പാലിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാഷ്ട്രീയം കളിക്കാനോ വിസമ്മതിക്കാനോ