ജാമിയ വെടിവെയ്പ്പ്;അക്രമിക്ക് തോക്കുകിട്ടിയത് 10000രൂപയ്ക്ക്,നല്‍കിയാളെ തിരിച്ചറിഞ്ഞു: പൊലീസ്
February 1, 2020 12:33 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയയില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന് തോക്കും രണ്ട് വെടിയുണ്ടകളും ലഭിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നെന്ന്