HEAT WAVE റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി രാജ്യ തലസ്ഥാനം ; 48 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂട്
June 11, 2019 10:02 am

ന്യൂഡല്‍ഹി : റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി ഡല്‍ഹി. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് 48 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടാണ് രേഖപ്പെടുത്തിയത്.