ഡല്‍ഹിയില്‍ പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയും വര്‍ധിപ്പിച്ചു
May 5, 2020 10:49 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിച്ചത്. സര്‍ക്കാര്‍, മൂല്യവര്‍ധിത