സി.പി.എമ്മിനു ദേശീയ തലത്തിൽ മികച്ച പ്രതിച്ഛായ നൽകി വൃന്ദ !
April 21, 2022 8:16 am

ഡല്‍ഹി ജഹാംഗീര്‍ പുരിയില്‍ സംഭവിച്ചത്, ജനാധിപത്യ – മതേതര രാജ്യങ്ങളില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതു തന്നെയാണ്. സുപ്രീം കോടതി ഉത്തരവ്