മേയർ തെരഞ്ഞെടുപ്പ് ; ആം ആദ്മി സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതിയിൽഡൽഹി: ഡൽഹിയിലെ മേയര്‍ തെരഞ്ഞെടുപ്പ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മേയർ തെരഞ്ഞെടുപ്പ് ; ആം ആദ്മി സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതിയിൽഡൽഹി: ഡൽഹിയിലെ മേയര്‍ തെരഞ്ഞെടുപ്പ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഡല്‍ഹിയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്; ബിജെപിക്ക് ലീഡ്, തൊട്ടുപിന്നില്‍ ആം ആദ്മി ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പോരാട്ടം ഇഞ്ചോടിഞ്ച്. നിലവിൽ 123 ഇടത്ത് ലീഡ് നിലനിർത്തുകയാണ് ബിജെപി. ആദ്യഫല സൂചനകൾ
നാഥനെ കണ്ടെത്തിയാലും തീരില്ല തലവേദന; ‘എല്ലാം ശരിയാകാന്‍’ ഇതും ശരിയാകണം!ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും തോറ്റു, അതോടെ കോണ്‍ഗ്രസില്‍ ആ ആവശ്യം വീണ്ടും കൊടിപൊക്കിയിരിക്കുന്നു. പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തി
രോഗി മരിച്ചതിന് ശേഷം ഡോക്ടര്‍ വന്നതുപോലെ; അമിത് ഷായെ പരിഹസിച്ച് മമതന്യൂഡല്ഹി: ഗോലി മാരോ മുദ്രാവാക്യത്തെ വിമര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
സത്യപ്രതിജ്ഞ ചടങ്ങില്‍ മറ്റ് മുഖ്യമന്ത്രിമാരെ ക്ഷണിക്കാതെ എഎപി !ന്യൂഡല്‍ഹി: ബിജെപിയുടെ സ്വപ്‌നത്തിന് കടിഞ്ഞാണിട്ടുകൊണ്ടാണ് ഡല്‍ഹി ആംആദ്മി പാര്‍ട്ടി തൂത്തുവാരിയത്. ഹാട്രിക് വിജയം നേടിയ അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും
കെജ്‌രിവാള്‍ ഭീകരവാദി തന്നെ! ബിജെപിക്ക് വീണ്ടും തിരിച്ചടിയാകുമോ?ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ജയിച്ചതിന് പിന്നാലെ കെജ്‌രിവാളിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിരിക്കുകയാണ്
കെജരിവാളിന്റെ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമിതാണ്!ന്യൂഡല്‍ഹി: ബിജെപിയെയും കോണ്‍ഗ്രസിനെയും തള്ളിപ്പറഞ്ഞ് ജനങ്ങള്‍ കെജരിവാളിന് വീണ്ടും അവസരം കൊടുത്തപ്പോള്‍ ഡല്‍ഹിയില്‍ സ്ഥാനമുറപ്പിക്കാന്‍ പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ്
പെട്ടിതുറന്നപ്പോള്‍ കോണ്‍ഗ്രസ് പൊട്ടി! 70 സീറ്റില്‍ 67 ഇടത്തും കെട്ടിവെച്ച കാശ് പോയിനിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വട്ടം കൂടി പൈതൃകം അവകാശപ്പെടുന്ന പാര്‍ട്ടിയെ പിന്തള്ളി ഡല്‍ഹി. 15 വര്‍ഷം തുടര്‍ച്ചയായി ഷീലാ ദീക്ഷിത്തിന്
മുംബൈ: ബിജെപിയുടെ ‘മന്‍ കി ബാത്ത്’ അല്ല ആം ആദ്മി പാര്‍ട്ടിയുടെ ‘ജന്‍ കി ബാത്താ’ണ് ഡല്‍ഹിയിലെ ജനങ്ങള്‍ ശ്രവിച്ചതെന്ന്
പണിപാളിയ കോണ്‍ഗ്രസില്‍ പടയൊരുക്കം; പൂജ്യക്കളിയില്‍ പാര്‍ട്ടി ലഹള!‘കോണ്‍ഗ്രസ് തങ്ങളുടെ തല്‍സ്ഥിതി തുടരുന്ന ലക്ഷണമാണ്’, പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തതില്‍ അടങ്ങിയിരിക്കുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ.