ഡൽഹി ഡൈനാമോസ് താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്
June 10, 2019 3:18 pm

ഡൽഹി ഡൈനാമോസ് താരം ജിയാന്നി സുയിവർലൂൺ ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. ഡച്ച് ഡിഫൻഡറായ സുയിവർലൂണുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിൽ