സാമ്പത്തിക അഴിമതി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ അന്വേഷണത്തിന് ഉത്തരവ്
November 12, 2015 9:49 am

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിട്ടു. സാമ്പത്തിക ക്രമക്കേട്