‘ചന്ദ എ സിഗ്‌നേച്ചര്‍ ദാറ്റ് റൂയിന്ഡ് എ കരിയര്‍’; ചിത്രത്തിന് കോടതിയുടെ സ്റ്റേ
November 26, 2019 3:44 pm

ചന്ദ കൊച്ചാറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന് ഡല്‍ഹി കോടതിയുടെ സ്റ്റേ. ഐസിഐസിഎ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിന്റെ ജീവിതം