ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ നേതാക്കളില്ല; മുതിര്‍ന്ന നേതാക്കള്‍ തോല്‍വി ഭയന്ന് മുങ്ങി!
January 16, 2020 6:40 pm

ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആഹ്വാനത്തിന് തണുപ്പന്‍ പ്രതികരണം.