അജയ് മാക്കന് പകരം ഷീല ദീക്ഷിത് എത്തിയേക്കുമെന്ന് സൂചന
January 5, 2019 3:35 pm

ന്യൂഡല്‍ഹി : ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുന്‍മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് എത്തിയേക്കുമെന്ന് സൂചന. അജയ് മാക്കന്‍ രാജി വെച്ചതിന് പിന്നാലെയാണ്