മദ്യനയഅഴിമതി കേസിൽ അരവിന്ദ്‌ കെജ്‌രിവാൾ 17ന്‌ ഹാജരാകണം; ഡൽഹി കോടതി
February 7, 2024 9:42 pm

ഡൽഹി മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ സമൻസ്‌ അയച്ച്‌ കോടതി. 17ാം തിയതി കോടതി