അടുത്ത ഐപിഎല്ലിൽ ഡൽഹി കപ്പടിക്കും : റിക്കി പോണ്ടിംഗ്
November 15, 2020 12:11 am

അടുത്ത ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ചാമ്പ്യന്മാരാവും എന്ന് പരിശീലകൻ റിക്കി പോണ്ടിംഗ്. ഇത്തവണ ചാമ്പ്യൻ പട്ടം നേടാമെന്ന മികച്ച

ഐ.പി.എൽ കിരീടത്തിൽ മുത്തമിടുന്നത് ആര്? കലാശപ്പോരിനൊരുങ്ങി ഡൽഹിയും മുംബൈയ്യും
November 10, 2020 6:30 pm

ദുബായ് : ഐ.പി.എൽ 13ആം സീസണിൽ ഇന്ന് ഫൈനൽ. ഒരു മാസത്തിലേറെ നീണ്ടുനിന്ന ഐ.പി.എല്‍ മാമാങ്കത്തിനാണ് ഇന്ന് തിരശീല വീഴുക.

ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ്
October 21, 2020 7:30 am

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബിന്റെ

ലെ​ഗ് സ്പി​ന്ന​ര്‍ പ്രവീണ്‍ ദുബെ ഇനി ഡല്‍ഹി ക്യാപിറ്റല്‍സില്‍
October 19, 2020 5:19 pm

ദുബായ് : ലെ​ഗ് സ്പി​ന്ന​ര്‍ പ്ര​വീ​ണ്‍ ദു​ബെ​യെ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ടീ​മി​ലെ​ത്തി​ച്ചു. യു.പി സ്വദേശിയായ ദുബെ നിലവില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം
October 15, 2020 12:57 am

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡല്‍ഹി മുന്നോട്ടുവച്ച 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പരുക്ക്
October 12, 2020 11:46 pm

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പരുക്ക്. ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റ ഇഷാന്തിന്

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം
October 10, 2020 12:56 am

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 19.4 ഓവറില്‍ 138 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണു; ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സിന്റെ ജയം
October 4, 2020 12:22 am

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സിന്റെ ജയം. ഡല്‍ഹി ഉയര്‍ത്തിയ

വിജയ സൂര്യനായി ഹൈദരാബാദ്; ഡൽഹിക്ക് ആദ്യ പരാജയം
September 30, 2020 12:31 am

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 15 റണ്‍സിനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ

Page 1 of 21 2